കൊല്ലം: കൊല്ലം അഞ്ചലിലെ മൃഗ വേട്ട: ബീറ്റ് ഫോറസ്റ്റ് ഉദ്യോഗസ്‌ഥർക്ക് കൂട്ട സ്‌ഥലമാറ്റം. മൃഗവേട്ടയിൽ വീഴ്ച്ച വരുത്തിയ ഉദോഗസ്‌ഥർക്കെതിരെയാണ് നടപടി. അഞ്ചൽ, കളംകുന്ന് ഫോറസ്റ്റ് സെക്ഷനിലെ നാല് ഉദ്യോഗസ്‌ഥർക്കാണ് സ്‌ഥലം മാറ്റം. പുനലൂർ ഡിഎഫ്ഒ ആണ് സ്‌ഥലം മാറ്റത്തിന് ഉത്തരവിട്ടത്.