Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്ക് പഞ്ചായത്ത് വക ദുരിതം

Spread the News!




വയനാട്: മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്ക് പഞ്ചായത്ത് വക ദുരിതം. പുഴുവരിച്ച ഭക്ഷ്യവസ്തുക്കളും ഉപയോഗിക്കാൻ പറ്റാത്ത വസ്ത്രങ്ങളുമാണ് ലഭിച്ചതെന്ന് ദുരിതബാധിതർ. ഉപയോഗശൂന്യമായ വസ്തുക്കളാണ് മേപ്പാടി പഞ്ചായത്ത്‌ വിതരണം ചെയ്തതെന്നാണ് പരാതി. സന്നദ്ധ സംഘടനകളും റവന്യൂ വകുപ്പും നൽകിയ ഭക്ഷ്യ കിറ്റുകളാണ് ദുരന്ത ബാധിതർക്ക്‌ നൽകിയതെന്നാണ് മേപ്പാടി പഞ്ചായത്ത് അധികൃതരുടെ വിശദീകരണം. സംഭവത്തില്‍ ദുരന്തബാധിതർ പുഴുവരിച്ച അരി ഉൾപ്പെടെ പഞ്ചായത്തിന് മുന്നിലിട്ടാണ് പ്രതിഷേധം.


Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!