Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

പാലക്കാട്ടെ കള്ളപ്പണ ആരോപണത്തിൽ ഇടപെട്ട് തിരഞ്ഞെടുപ്പ് കമ്മിഷൻ

Spread the News!




പാലക്കാട്: ചൊവ്വാഴ്ച രാത്രി പാതിരാ പരിശോധനയിൽ വിവാദം തുടരുന്നു. വിഷയത്തിൽ ഇടപെട്ട് തിരഞ്ഞെടുപ്പ് കമ്മിഷൻ ജില്ലാ കളക്ടറോട് റിപ്പോർട്ട് തേടി. പോലീസിനെ രാഷ്ട്രീയപരമായി ദുരുപയോഗം ചെയ്യുന്നുവെന്നാരോപിച്ച് കോൺഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. ഉപതെരഞ്ഞെടുപ്പ് പ്രവർത്തനത്തിനെത്തിയ കോൺഗ്രസ് നേതാക്കൾ താമസിച്ച ഹോട്ടൽ മുറികളിൽ കള്ളപ്പണം കണ്ടെത്താനെന്ന പേരിൽ ചൊവ്വാഴ്ച്ച രാത്രി പോലീസ് നടത്തിയ റെയ്‌ഡ് വൻവിവാദമായ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഇടപെടൽ.


Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!