Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

സ്വകാര്യ ബസുകള്‍ക്ക് ദീര്‍ഘദൂര റൂട്ടുകളിൽ സര്‍വീസ് നടത്താം: കെ.എസ്.ആർ.ടി.സി ക്ക് തിരിച്ചടിയായി

Spread the News!

എറണാകുളം: സ്വകാര്യ ബസുകള്‍ക്ക് ദീര്‍ഘദൂര റൂട്ടുകളിൽ സര്‍വീസ് നടത്താമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സംസ്ഥാനത്തെ സ്വകാര്യ ബസുകൾക്ക് 140 കിലോമീറ്റർ അധികം സർവീസ് നടത്താൻ പെർമിറ്റ് അനുവദിക്കരുത് എന്ന മോട്ടോർ വാഹന വകുപ്പിൻ്റെ വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കി. ഇത് കെഎസ്ആർടിസിയുടെ ദീർഘദൂര സർവീസുകളെ ബാധിക്കും. സ്വകാര്യ ബസ് ഉടമകൾ സമർപ്പിച്ച ഹർജിയിൽ ജസ്റ്റിസ് ദിനേശ് കുമാർ സിങ് അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിട്ടത്. കൂടാതെ എൽ എം വി ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്ക് പ്രത്യേക ബാഡ്ജ് ആവശ്യമില്ലെന്ന് സുപ്രീംകോടതി വിധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!