പാലക്കാട്: പാലക്കാട് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കെ മുരളീധരൻ. തെരഞ്ഞെടുപ്പ് ആണ് പ്രധാനം: മറ്റ് വിഷയങ്ങൾ അപ്രസക്തമാണെന്നും കെ മുരളീധരൻ. വോട്ട് ചോദിക്കുന്നത് ഒരു വ്യക്തിക്ക് വേണ്ടിയല്ല. മുന്നണിക്ക് വേണ്ടിയാണെന്നും കെ മുരളീധരൻ വ്യക്തമാക്കി. മുൻപ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനു പങ്കെടുക്കുന്നതിനെ സംബന്ധിച്ചു മുരളീധരനെതിരെ ചോദ്യങ്ങൾ ഉയർന്നിരുന്നു.