Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

മന്ത്രി പറഞ്ഞത് തെറ്റ്,: പ്രശ്നമുണ്ടായത് ഇടതു സർക്കാരിന്റെ കാലത്തെന്ന് പി കെ കുഞ്ഞാലിക്കുട്ടി – Village TV

Spread the News!




തിരുവനന്തപുരം: മുനമ്പം വിഷയത്തിൽ മന്ത്രി പി രാജീവ്‌ പറഞ്ഞത് തെറ്റെന്ന് പി കെ കുഞ്ഞാലിക്കുട്ടി. ഇടതു സർക്കാരിന്റെ മന്ത്രിസഭാ തീരുമാനപ്രകാരം ഉണ്ടായ പ്രശനമാണ്. പ്രശനമുണ്ടായത് ഇടതു സർക്കാരിന്റെ കാലത്ത്. മുനമ്പം വിഷയം കൂടുതൽ സങ്കീർണമാക്കുന്നത് സംസ്‌ഥാന സർക്കാരെന്നും വിമർശിച്ചു.

ലക്ഷ്യം നേടുന്നത് വരെ മുനബത്തെ ജനങ്ങൾക്കൊപ്പമെന്ന് ബിനോയ്‌ വിശ്വം പറഞ്ഞു. വിലകൊടുത്ത് വാങ്ങിയ മണ്ണിൽ ജീവിക്കാൻ അവകാശമുണ്ട്. വർഗീയ ഭ്രാന്തിന്റെ വേദിയക്കാൻ ആരെയും അനുവദിക്കില്ലെന്നും സിപിഐ സംസ്‌ഥാന സെക്രട്ടറി പറഞ്ഞു.


Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!