മുംബൈ: മുൻ മന്ത്രി എം ടി പത്മജ (80) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് മുംബൈയിൽ വെച്ചാണ് മരണം സംഭവിച്ചത്. ഫിഷറീസ് ഗ്രാമവികസന മന്ത്രിയായിരുന്നു. കൊയിലാണ്ടിയിൽ നിന്നാണ് നിയമസയിലെത്തിയത്.
Spread the News! ന്യൂഡല്‍ഹി: റയില്‍വെ സ്റ്റേഷനിലെ തിക്കിലുംതിരക്കിലും പെട്ട് പതിനെട്ട് പേര് മരിച്ചതിന്റെ നടുക്കത്തിലാണ് രാജ്യതലസ്ഥാനം. ദുരന്തമുണ്ടാകാനിടയായ സാഹചര്യം സംബന്ധിച്ച് റയില്‍വെ കൃത്യമായ വിശ?ദീകരണം ഇനിയും നല്‍കിയിട്ടില്ല. മഹാകുംഭമേളയില്‍ പങ്കെടുക്കാന്‍ പ്രയാഗ് രാജിലേക്ക് […]
Spread the News! ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയായി ബിജെപിയുടെ രേഖാ ഗുപ്ത സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഡല്‍ഹി രാംലീല മൈതാനിയില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി കെ സക്സേന സത്യവാചകം ചൊല്ലിക്കൊടുത്തു. […]