തിരുവനന്തപുരം: സസ്പെൻഷനിൽ പരാതി ഇല്ലെന്നും ഉത്തരവ് കണ്ട ശേഷം പ്രതികരിക്കാമെന്നും എൻ പ്രശാന്ത് ഐഎഎസ്. താൻ ചട്ടം ലംഘിച്ചിട്ടില്ല. ശരിയെന്ന് തോന്നുന്ന കാര്യങ്ങളാണ് പറഞ്ഞതെന്നും എൻ പ്രശാന്ത് ഐഎഎസ് വ്യക്തമാക്കി.
ഭരണഘടന അനുശാശിക്കുന്ന അഭിപ്രായസ്വാതന്ത്രമുണ്ടെന്നും എൻ പ്രശാന്ത് ഐഎഎസ്. ഇനി വാറോല കൈപറ്റട്ടെയെന്നും എൻ പ്രശാന്ത് ഐഎഎസ് വിഷയത്തിൽ പരിഹസിച്ചു.