Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

ഇ പി ജയരാജൻ മുറിവേറ്റ സിംഹം,: പാർട്ടി മനസ്സിൽ ഏല്പിച്ച പോറലുകൾക്കുള്ള മറുപടിയാണിതെന്നും എം എം ഹസ്സൻ – Village TV

Spread the News!

തിരുവനന്തപുരം: ഇ പിയുടെ ആത്മകഥാ വിവാദത്തിൽ പ്രതികരണവുമായി യുഡിഎഫ് കൺവീനർ എം എം ഹസ്സൻ. ഇ പി ജയരാജൻ മുറിവേറ്റ സിം👌ഹത്തെ പോലെയാണ്. പാർട്ടിക്കുള്ളിലെ അമർഷമാണ് പുസ്തകത്തിലൂടെ പുറത്തേക്ക് വന്നത്. പാർട്ടി മനസ്സിൽ ഏല്പിച്ച പോറലുകൾക്കുള്ള മറുപടിയാണിതെന്നും എം എം ഹസ്സൻ പറഞ്ഞു.

രാഹുൽ മാങ്കൂട്ടത്തിൽ എഴുതിയ ഇ പിയുടെ ആത്മകഥയാണ് പുറത്ത് വന്നതെന്ന് ഡോ പി സരിൻ പറഞ്ഞിരുന്നു. തിരക്കഥ എഴുതിയതിനു പിന്നിൽ ഷാഫി പറമ്പിലും വി ഡി സതീശനും. ഇ പിയുടെ ആത്മകഥാ വിവാദം പോളിങ്ങിനെ സ്വാധീനിക്കാൻ കൊണ്ടുവന്ന ആയുധമാണെന്നും സരിൻ പ്രതികരിച്ചിരുന്നു.


Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!