Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

ഒരേ വേദി പങ്കിട്ട് എ കെ ശശീന്ദ്രനും തോമസ് കെ തോമസും

Spread the News!




തിരുവനന്തപുരം: ഒരേ വേദി പങ്കിട്ട് എ കെ ശശീന്ദ്രനും തോമസ് കെ തോമസും. എൻസിപി തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലാണ് ഇരുവരും പങ്കെടുത്തത്. മന്ത്രി സ്‌ഥാന തർക്കങ്ങൾ നിലനിൽക്കുന്നതിനിടയിലാണ് ഇരുവരും ഒരേ വേദി പങ്കിടുന്നത്.

തോമസ് കെ തോമസുമായി അഭിപ്രായ വ്യത്യാസമില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. എൻസിപിയിലെ മന്ത്രി മാറ്റം സംബന്ധിച്ച് ഇരുവരുടെയും പേര് ഉയരുന്ന സാഹചര്യത്തിലാണ് ഒരേ വേദിയിലെ സാന്നിധ്യം.


Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!