തിരുവനന്തപുരം: ആത്മകഥാ വിവാദവുമായി ബന്ധപ്പെട്ട് ഇ പി ജയരാജൻ പാർട്ടിയിൽ വിശദീകരണം നൽകും. നാളത്തെ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ ഇ പി ജയരാജൻ വിശദീകരിക്കും. പുസ്തകം പൂർത്തിയായിട്ടില്ലെന്ന കാര്യം ഇ പി സെക്രട്ടറിയേറ്റിനെ അറിയിക്കും. പ്രസാധനത്തിന് ആരെയും ഏൽപ്പിച്ചിട്ടില്ലെന്ന കാര്യവും യോഗത്തിൽ ഇ പി അറിയിക്കും. നീണ്ട ഇടവേളക്ക് ശേഷമാണ് ഇ പി സെക്രട്ടറിയേറ്റ് യോഗത്തിന് എത്തുന്നത്.
Related Posts
ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ബിഹാർ ഗവർണറായി പുതിയ നിയമനം
- reporter2
- December 25, 2024
- 0