Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

മദ്യപിച്ച് കാർ ഓടിച്ചു,: എസ്ഐക്കെതിരെ കേസ്

Spread the News!

എറണാകുളം: മദ്യപിച്ച് കാർ ഓടിച്ചു അപകടമുണ്ടാക്കിയ എസ്ഐക്കെതിരെ കേസെടുത്തു. എഫ്ഐആറിൽ പേര് രേഖപ്പെടുത്താതെയാണ് ഇൻഫോ പാർക്ക്‌ പോലീസ് കേസെടുത്തത്. എസ്ഐ ശ്രീജിത്തിനെതിരെയാണ് നടപടി.

സംഭവത്തെ തുടർന്ന് എസ്ഐയെ ഇന്നലെ സസ്പെൻഡ് ചെയ്തിരുന്നു. നിയമപാലകർ തന്നെ ഇത്തരത്തിൽ നിയമം തെറ്റിക്കുമ്പോൾ സമൂഹത്തിൽ പല തരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാക്കുന്നതിന് ഇടയാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!