Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

ലീഗ് നേതാക്കളുടെ കൂടിക്കാഴ്ച്ച ബിഷപ്പ് ഹൗസിൽ – Village TV

Spread the News!




തിരുവനന്തപുരം: പാണക്കാട് സാദിഖലിതങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയും വരാപുഴ ബിഷപ്പ് ഹൗസിൽ. ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപറമ്പിലുമായി നേതാക്കൾ കൂടിക്കാഴ്ച്ച നടത്തുന്നു. മുനമ്പം ഭൂസംരക്ഷണ സമിതി പ്രതിനിധിയും ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്.


Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!