Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

സംഘപരിവാറിന്റെ വിഭജന രാഷ്ട്രീയത്തിന് മുഖ്യമന്ത്രി കുട പിടിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ്

Spread the News!




തിരുവനന്തപുരം: മുഖ്യമന്ത്രിയെയും കെ സുരേന്ദ്രന്റെയും ഒരേ ശബ്ദമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രി ഭൂരിപക്ഷ വർഗീയ ഉണ്ടാക്കാൻ ശ്രമിക്കുന്നു. പാണക്കാട് തങ്ങളെ മുഖ്യമന്ത്രി അധിക്ഷേപിച്ചെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

സംഘപരിവാറിന്റെ വിഭജന രാഷ്ട്രീയത്തിന് മുഖ്യമന്ത്രി കുട പിടിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഭരണത്തിന്റെ വിലയിരുത്തലാകും എന്ന് പറയാൻ ധൈര്യമുണ്ടോയെന്നും ചോദിച്ചു. രാഹുലിന്റെ ഭൂരിപക്ഷം 15000കടന്നാൽ അത്ഭുതം വേണ്ടെന്നും വി ഡി സതീശൻ പറഞ്ഞു.


Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!