Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

ലീഗ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി സജി ചെറിയാൻ

Spread the News!




തിരുവനന്തപുരം: ലീഗ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി സജി ചെറിയാൻ. ലീഗിലെ ഒരു വിഭാഗം തീവ്ര ചിന്താഗതിക്കാരുമായി സഹകരിക്കുന്നു. മുഖ്യമന്ത്രി വിമർശിച്ചത് പാണക്കാട് തങ്ങളെ അല്ല മുസ്ലിം ലീഗിന്റെ സംസ്‌ഥാന അധ്യക്ഷനെയാണ്.

മുസ്ലിം ലീഗിനകത്ത് തിരുത്തൽ പ്രക്രിയ ഉണ്ടാവണമെന്നും മന്ത്രി സജിചെറിയാൻ. എസ്ഡിപിഐയെയും ജമാ അത്തെ ഇസ്ലാമിയെയും അകറ്റി നിർത്താൻ മുസ്ലിം ലീഗ് തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു.


Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!