Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

നേഴ്സിങ് വിദ്യാർത്ഥിയുടെ മരണത്തിൽ അന്വേഷണം നടത്താൻ നിർദേശം

Spread the News!




പത്തനംതിട്ട: പത്തനംതിട്ടയിലെ നേഴ്സിങ് വിദ്യാർത്ഥിയുടെ മരണത്തിൽ അന്വേഷണം നടത്താൻ നിർദേശം. മന്ത്രി വീണ ജോർജ് ആരോഗ്യ സർവകലാശാലയോടാണ് അന്വേഷിക്കാൻ നിർദേശം നൽകിയത്. സംഭവത്തിൽ ഉർജിതമായ അന്വേഷണം നടക്കുകയാണ്. അതിന്റെ ഭാഗമായി ഇന്ന് പോലീസ് മൊഴിയെടുപ്പ് നടത്തിയിരുന്നു.


Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!