തിരുവനന്തപുരം: സാദിഖലി ശിഹാബ് തങ്ങൾക്കെതിരായ മുഖ്യമന്ത്രിയുടെ വിമർശനത്തിന് മറുപടിയുമായി മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി. മുഖ്യമന്ത്രി സംഘിയെന്ന് വിമർശിച്ചു. പാണക്കാട് തങ്ങളുടെമേൽ കുതിരകയറാൻ ആരെയും അനുവദിക്കില്ല.
പാണക്കാട് തങ്ങളെ അപമാനിച്ചാൽ നോക്കി നിൽക്കില്ലെന്ന് മുന്നറിയിപ്പ് നൽകി. തങ്ങൾക്ക് പാണക്കാട് കുടുംബമാണെന്ന പരിമിധിയുണ്ട്. ആ പരിമിതിയെ ദുർബലമായി കാണരുതെന്നും കെ എം ഷാജി ആഞ്ഞടിച്ചു.