Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

എല്ലാ വായനക്കാര്‍ക്കും റിയൽ ന്യൂസ് കേരളയുടെ നന്മനിറഞ്ഞ പുതുവത്സരാശംസകള്‍

Spread the News!

പല ചരിത്ര നിമിഷങ്ങള്‍ക്കും സാക്ഷിയായ 2024 പടിയിറങ്ങുമ്പോള്‍ പുതിയ ചരിത്രം രചിക്കാനായി 2025 എത്തുന്നു. എല്ലാ വായനക്കാര്‍ക്കും റിയൽ ന്യൂസ് കേരളയുടെ നന്മനിറഞ്ഞ പുതുവത്സരാശംസകള്‍.

അതോടൊപ്പം റിയൽ ന്യൂസ് കേരള ഈ പുതുവർഷത്തിൽ 7 വർഷം പൂർത്തിയാക്കുകയാണ്. ഈ സന്തോഷം കൂടി ഞങ്ങൾ പങ്കിടുന്നു. ഇതുവരെ ഞങ്ങൾക്ക് തന്ന സ്നേഹത്തിനും സപ്പോർട്ടിനും കോടിക്കണക്കിന് വരുന്ന ഞങ്ങളുടെ പ്രിയ വായനക്കാരോട് ഒരായിരം നന്ദി ഈ അവസരത്തിൽ ഞങ്ങൾ അറിയിക്കുന്നു. തുടർന്നും നിങ്ങൾ ഓരോരുത്തരുടെയും എല്ലാ സപ്പോർട്ടും പ്രതീക്ഷിക്കുന്നു.

സ്നേഹപൂർവ്വം,
എഡിറ്റർ,
റിയൽ ന്യൂസ് കേരള

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!