Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

മാതാപിതാക്കൾക്കൊപ്പം ഉടൻ വിടില്ല – Village TV

Spread the News!




തിരുവനന്തപുരം:പെൺകുട്ടിയെ കാണാതായ സംഭവത്തിൽ മർദ്ദനമേറ്റൊയെന്ന് അന്വേഷിക്കുമെന്ന് ഡിസിപി.മാതാപിതാക്കൾ കുട്ടിയെ മർദിച്ചോയെന്ന് പരിശോധിക്കും.കുട്ടിയെ മജിസ്‌ട്രേറ്റിന് മുൻപിൽ ഹാജരാക്കുകയും മൊഴിരേഖപ്പെടുത്തുകയും ചെയ്യും.കുട്ടിയെ മാതാപിതാക്കൾക്കൊപ്പം ഉടനെ വിടില്ല.തുടർതീരുമാനം മൊഴി പരിശോധിച്ചശേമാണെന്നും ഡിസിപി പറഞ്ഞു.


Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!