Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

ഒരാൾക്ക് കുത്തേറ്റു,:മദ്യപാനത്തെ തുടർന്നുണ്ടായ സംഘർഷം – Village TV

Spread the News!




തൃശ്ശൂർ:തൃശ്ശൂരിലെ പെരുന്നാംകുന്നിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു. പെരുന്നാംകുന്ന് സ്വദേശി ശ്രീകാന്തിനാണ് കുത്തേറ്റത്.സംഭവത്തെ തുടർന്ന് ശ്രീകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മദ്യപാനത്തെ തുടർന്നുണ്ടായ തകർക്കമാണ് സംഘർഷത്തിലേക്കെത്തിയത്.


Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!