Spread the news!സേട്ടുക്കുന്ന് എന്നി പ്രദേശങ്ങളിലാണ് ഭൂമികുലുക്കം വലിയ ശബ്ദവും,മുഴക്കവും കേട്ടെന്ന് നാട്ടുകാര്‍. പ്രദേശവാസികളോട് ഒഴിഞ്ഞുപോകാന്‍ നിര്‍ദേശം നല്‍കി. റവന്യൂ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വയനാട്ടില്‍ ഭൂമികുലുക്കമെന്ന് സൂചന. അമ്പലവയല്‍, കുറിച്യർമല, പിണങ്ങോട്, മൂരിക്കാപ്പ്, അമ്പുകുത്തിമല, […]