തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാ പോയ കോടാലി പരാമർശത്തിൽ പ്രതികരണവുമായി പി വി അൻവർ രംഗത്ത്. മുഖ്യമന്ത്രി തരം താഴ്ന്ന പ്രയോഗം നടത്തുന്നു: മുഖ്യമന്ത്രി തല പോയ തേങ്ങ്. മുഖ്യമന്ത്രിയുടെ ഒരു ഫോട്ടോ പോലും മണ്ഡലത്തിലില്ല. മുഖ്യമന്ത്രിയുടെ സാന്നിധ്യം സ്‌ഥാനാർഥിയെ തോൽപ്പിക്കുമെന്ന് ഭയമുണ്ട്. ഈ കോടാലിക്ക് മൂർച്ചയുണ്ടോ എന്ന് 23-ന് അറിയാമെന്നും പി വി അൻവർ പറഞ്ഞു.