കാസർകോട്: കാസർകോട് പോലീസ് ആളുമാറി കസ്റ്റഡിയിലെടുത്ത യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു.നെക്രാജെ സ്വദേശി മുസമ്മിൽ ആണ് ആത്മഹത്യക്ക് ശ്രമിച്ചത്.ഈ മാസം അഞ്ചിനാണ് കവർച്ചാ കേസിൽ മുസമ്മിലിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.തുടർന്ന് മർദിച്ചെന്നും മുസമ്മിൽ പറഞ്ഞു.24-മണിക്കൂർ കഴിഞ്ഞിട്ടും കോടതിയിൽ ഹാജരാക്കിയില്ലെന്ന് പരാതി.പ്രതിയെന്ന് കാണിച്ച് മാധ്യമങ്ങളിൽ വാർത്ത നൽകിയെന്നും മുസമ്മിൽ പറഞ്ഞു. സംഭവത്തിൽ പോലീസിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി.സംശയം തോന്നിയത് കൊണ്ടാണ് കസ്റ്റഡിയിലെടുത്തത് എന്നാണ് പോലീസിന്റെ വാദം.മാനഹാനി ഭയന്ന് രണ്ട് തവണയാണ് മുസമ്മിൽ ആത്മഹത്യക്ക് ശ്രമിച്ചത്.
Related Posts

Spiele Eye of Horus gebührenfrei inside Jackpot de – Village TV
- reporter2
- April 27, 2025
- 0