Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

പാലക്കാട്‌ ഇന്ത്യ മുന്നണി സ്‌ഥാനാർഥിയെ നിർത്തണമെന്ന് പി വി അൻവർ എംഎൽഎ

Spread the News!




പാലക്കാട്‌:പാലക്കാട്‌ ഇന്ത്യ മുന്നണി സ്‌ഥാനാർഥിയെ നിർത്തണമെന്ന് പി വി അൻവർ എംഎൽഎ.ബിജെപിയെ തോൽപ്പിക്കാൻ സ്വതന്ത്ര സ്‌ഥാനാർഥി വേണം. എൽഡിഎഫ്-യുഡിഎഫ് മുന്നണികളോട് ആവശ്യം പറഞ്ഞു.ആവശ്യം എൽഡിഎഫ് നിരസിച്ചു.യുഡിഎഫുമായി ഇപ്പോഴും ചർച്ച നടക്കുന്നുണ്ട്.ഇന്ത്യ മുന്നണിക്ക് സ്‌ഥാനാർഥി ഉണ്ടായാൽ എല്ലാം മറന്ന് വിജയത്തിനായി പ്രവർത്തിക്കുമെന്ന് അൻവർ.


Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!