Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

വിജയ രഹത്കർ ദേശീയ വനിതാ കമ്മീഷന്റെ പുതിയ അധ്യക്ഷ

Spread the News!

ഡൽഹി:വിജയ രഹത്കർ ദേശീയ വനിതാ കമ്മീഷന്റെ പുതിയ അധ്യക്ഷ. മഹാരാഷ്ട്ര വനിതാ കമ്മീഷന്റെ മുൻ അധ്യക്ഷയായി പ്രവർത്തിച്ചിട്ടുണ്ട്.രേഖ ശർമയുടെ ഒഴിവിലേക്കാണ് പുതിയ നിയമനം.ബിജെപി ദേശീയ സെക്രട്ടറിയാണ് വിജയ രഹത്കർ.


Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!