Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

കോൺഗ്രസിൽ നിന്ന് രാജിവെച്ച ഡോ പി സരിന്റെ പിറകെ നടക്കുകയാണ് സിപിഐഎം,:വിമർശിച്ച് പി വി അൻവർ

Spread the News!




പാലക്കാട്‌:കോൺഗ്രസിൽ നിന്ന് രാജിവെച്ച ഡോ പി സരിന്റെ പിറകെ നടക്കുകയാണ് സിപിഐഎം എന്ന് പി വി അൻവർ.കർഷക തൊഴിലാളികളുടെ ഈറ്റില്ലമായ പാലക്കാട്‌ സ്വന്തം സ്‌ഥാനാർഥിയെ നിർത്താൻ സിപിഐഎമ്മിൽ ആളില്ല.താൻ നോമിനേഷൻ കൊടുത്തപ്പോൾ തന്നെ ഇങ്ങോട്ട് വന്നാണ് എൽഡിഎഫ് പിന്തുണച്ചത്.വയനാട്ടിൽ എൽഡിഎഫ് സ്‌ഥാനാർഥിക്ക് കെട്ടിവെച്ച പണം കിട്ടിയില്ല.ഏഴ് മണ്ഡലങ്ങളിലെ ഡിഎംകെയുടെ ശക്തി ഇടതുപക്ഷം കാണാൻ കിടക്കുന്നതെ ഒള്ളുവെന്നും പി വി അൻവർ പറഞ്ഞു.


Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!