Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

ബിജെപി സ്‌ഥാനാർഥിക്കെതിരെ കെ മുരളീധരൻ,:പാലക്കാട്ടെ ബിജെപി സ്‌ഥാനാർഥിക്ക് വോട്ടിലല്ല നോട്ടിലാണ് താല്പര്യം

Spread the News!

തിരുവനന്തപുരം:നിയമസഭാ ഉപതെരഞ്ഞെടുപ്പിലെ പാലക്കാട്ടെ ബിജെപി സ്‌ഥാനാർഥിക്ക് വോട്ടിലല്ല നോട്ടിലാണ് താല്പര്യമെന്ന് കുറ്റപ്പെടുത്തി കെ മുരളീധരൻ.തെരഞ്ഞെടുപ്പിൽ പാലക്കാട്‌ ബിജെപി മൂന്നാം സ്‌ഥാനത്തേക്ക് പോകാനും സാധ്യതയുണ്ട്.ബിജെപി പാർട്ടിക്കാർ തന്നെ ഇക്കാര്യം പറയുന്നെന്നും കെ മുരളീധരൻ പറഞ്ഞു.


Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!