തിരുവനന്തപുരം:വനിതാ ഡോക്ടറെ സിവിൽ പോലീസ് ഓഫീസർ ലൈംഗീകമായി പീഡിപ്പിച്ചതായി പരാതി.തിരുവനന്തപുരത്തെ ലോഡ്ജിൽ വെച്ചാണ് പോലീസ് ഉദ്യോഗസ്‌ഥാൻ ഡോക്ടറെ പീഡിപ്പിച്ചത്.വിവാഹ വാഗ്ദാനം നൽകി കഴിഞ്ഞമാസമാണ് പോലീസ് ഉദോഗസ്‌ഥൻ ഡോക്ടറെ പീഡനത്തിന് ഇരയാക്കിയത്.ഒരു മാസത്തോളം ലോഡ്ജിൽ താമസിപ്പിച്ചായിരുന്നു പീഡനമുണ്ടായത്.ശശീരത്തിൽ മുറിവുണ്ടാക്കിയെന്നും പരാതി.