Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

പാലക്കാട്‌ തെരഞ്ഞെടുപ്പ് തിയ്യതി മാറ്റുന്നതിൽ അന്തിമതീരുമാനം തെരഞ്ഞെടുപ്പ് കമ്മീഷന്റേതെന്ന് കളക്ടർ

Spread the News!




പാലക്കാട്‌:പാലക്കാട്‌ തെരഞ്ഞെടുപ്പ് തിയ്യതി മാറ്റുന്നതിൽ അന്തിമതീരുമാനം തെരഞ്ഞെടുപ്പ് കമ്മീഷന്റേതെന്ന് കളക്ടർ. ജില്ലാ പോലീസ് മേധാവിയുമായി സംസാരിച്ചുവെന്ന് പാലക്കാട്‌ കളക്ടർ എസ് ചിത്ര പറഞ്ഞു.ഒന്നാം തേര് ദിവസം തെരഞ്ഞെടുപ്പ് നടത്താൻ ബുദ്ധിമുട്ടില്ലെന്ന് പോലീസ് മേധാവി വ്യക്തമാക്കി.കൽപാത്തി രഥോത്സവദിനത്തിലെ വോട്ടെടുപ്പിൽ ക്ഷേത്ര ഭാരവാഹികളുടെ പരാതി നേരത്തെ ലഭിച്ചിരുന്നു.തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട്‌ ആവശ്യപ്പെട്ടിരുന്നു വെന്നും കളക്ടർ വ്യക്തമാക്കി.


Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!