Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

അന്വേഷണ റിപ്പോർട്ടിന് ശേഷം പി പി ദിവ്യക്കെതിരെ നടപടി ആലോചിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

Spread the News!




തിരുവനന്തപുരം:അന്വേഷണ റിപ്പോർട്ടിന് ശേഷം പി പി ദിവ്യക്കെതിരെ നടപടി ആലോചിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.എൽഡിഎഫ് യോഗത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.എഡിഎമ്മിന്റെ മരണത്തിൽ ആരെയും സംരക്ഷിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.വിഷയത്തിലെ അന്വേഷണത്തിൽ ബാഹ്യ ഇടപെടൽ ഉണ്ടാവില്ല.സർക്കാരും സിപിഐഎം നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.


Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!