Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

യാത്രയയപ്പ് ചടങ്ങിൽ പി പി ദിവ്യയെ ക്ഷണിച്ചിട്ടില്ല,:എഡിഎം നവീൻ ബാബുവുമായി ഉണ്ടായിരുന്നത് സൗഹാർദപരമായ ബന്ധമെന്നും കണ്ണൂർ കളക്ടർ

Spread the News!

കണ്ണൂർ:യാത്രയയപ്പ് ചടങ്ങിൽ പി പി ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്ന് കണ്ണൂർ കളക്ടർ അരുൺ കെ വിജയൻ. എഡിഎം നവീൻ ബാബുവുമായി സൗഹാർദപരമായ ബന്ധമാണ് ഉണ്ടായിരുന്നത്. യാത്രയയപ്പ് ദിവസം പി പി ദിവ്യയുമായി ഫോണിൽ സംസാരിച്ചിരുന്നു.ട്രാൻസ്ഫർ നൽകാതെ ബുദ്ധിമുട്ടിച്ചെന്ന വാർത്തകൾ തള്ളി കളക്ടർ.നവീൻ ബാബുവിന്റെ മരണശേഷം പി പി ദിവ്യയുമായി സംസാരിച്ചിട്ടില്ലെന്നും കളക്ടർ അരുൺ കെ വിജയൻ പറഞ്ഞു.


Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!