Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

പാലക്കാട്‌ ഹോട്ടലിലെ റെയ്ഡിൽ ആഭ്യന്തര വകുപ്പ് ഉത്തരം പറയണമെന്ന് ബിജെപി – Village TV

Spread the News!




പാലക്കാട്‌: പാലക്കാട്‌ ഹോട്ടലിലെ റെയ്ഡിൽ ആഭ്യന്തര വകുപ്പ് ഉത്തരം പറയണമെന്ന് ബിജെപി. എന്തുകൊണ്ട് എല്ലാ മുറികളിലും പരിശോധന നടത്തിയില്ലെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പരിശോധനക്ക് തടസം നിന്നവരെ പോലീസ് തടയാൻ തയ്യാറായില്ല. പണം കൊണ്ടുവന്ന ട്രോളി ബാഗുകൾ എവിടെ പോയെന്ന് പോലീസ് വ്യക്തമാക്കണം. പരിശോധന നടക്കുമ്പോൾ റിട്ടേനിങ് ഓഫീസറും കളക്ടറുമില്ല. ഈ വിഷയവുമായി ബന്ധപ്പെട്ട് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ തെരഞ്ഞെടുപ്പു കമ്മീഷന്റെ ഫ്ലയിങ് സ്‌ക്വാഡ് പോലീസിന് നിർദേശം നൽകി.


Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!