Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

പ്രിയങ്ക ഗാന്ധിയുടെ കന്നിപ്പോര്,:മേഖാ റോഡ് ഷോ വയനാട്ടിൽ

Spread the News!




വയനാട്: വയനാട്ടിൽ തെരഞ്ഞെടുപ്പ് ആവേശത്തിന് ചുക്കാൻ പിടിച്ച് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും.ഉച്ചക്ക് 12:30പ്രിയങ്ക ഗാന്ധി പത്രിക സമർപ്പിക്കും.കല്പറ്റയിൽ നിന്ന് മേഖാ റോഡ് ഷോ അല്പസമയത്തിനകം നടക്കും.മല്ലികാർജുൻ ഗാർഗെയും രാഹുൽ ഗാന്ധിക്ക് ഒപ്പമുണ്ട്.പ്രിയങ്ക ഗാന്ധിയുടെ കന്നി അങ്കത്തിനു തുടക്കമിടാൻ ദേശീയ നേതാക്കളുടെ നീണ്ട നിരയാണ് വയനാട്ടിലുള്ളത്.പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോയെ തുടർന്ന് വൻ ജനക്കൂട്ടമാണ് റോഡിൽ തടിച്ചു കൂടിയിരിക്കുന്നത്.


Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!