മലപ്പുറം:വാർത്താ സമ്മേളനത്തിലെ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് പി വി അൻവർ എംഎൽഎ.പരാമർശങ്ങൾ ദളിത് വിരുദ്ധമല്ല.ദളിത് വിരുദ്ധമാണെന്ന ആരോപണം വ്യക്തി വൈരാഗ്യം.തന്റെ പരാമർശം ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും പി വി അൻവർ പറഞ്ഞു.ഫേസ്ബുക് പോസ്റ്റിലൂടെയാണ് ഖേദ പ്രകടനം ഉണ്ടായത്.