കണ്ണൂർ:പി പി ദിവ്യക്കെതിരായ കുറ്റം നിലനിൽക്കുമെന്ന് പോസിക്യൂഷൻ.ആത്മഹത്യാ പ്രേരണ കുറ്റം നിലനിൽക്കും.പത്ത് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചെയ്തതെന്നും പ്രോസിക്യൂഷൻ.മരണത്തിന്റെ കാരണം വ്യക്തിഹത്യ.ജില്ലാ ഭരണകൂടത്തിലെ രണ്ടാമനാണ് മരിച്ചത്.പ്രോസിക്യൂഷന്റെ വാദത്തിനിടയിൽ പ്രതിഭാഗം ഇടപ്പെട്ടു.ഒന്നരമണിക്കൂർ സംസാരിച്ചില്ലേ ഇനി അല്പം കേൾക്കു എന്ന് കോടതി പറഞ്ഞു.ജില്ലാ കളക്ടർ ക്ഷണിച്ചിട്ടില്ലെന്ന് പി പി ദിവ്യയെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും പ്രോസിക്യൂഷൻ പറഞ്ഞു.ദിവ്യയുടേത് വ്യക്തമായ ഭീഷണി സ്വരം എന്നും പ്രോസിക്യൂഷൻ പറഞ്ഞു.