Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

അഴിമതിക്കെതിരായ മുഖ്യമന്ത്രിയുടെ വാക്ക് ഉദ്ധരിച്ചാണ് സംസാരിച്ചതെന്ന് പി പി ദിവ്യ

Spread the News!




കണ്ണൂർ:അഴിമതിക്കെതിരായ മുഖ്യമന്ത്രിയുടെ വാക്ക് ഉദ്ധരിച്ചാണ് സംസാരിച്ചതെന്ന് പി പി ദിവ്യ.അത് ആത്മഹത്യയിലേക്ക് നയിക്കുന്നതല്ലെന്നും പ്രതിഭാഗം കോടതിയിൽ പറഞ്ഞു.ദിവ്യയുടെ പ്രസംഗം കോടതിയിൽവെച്ച് അഭിഭാഷകൻ വായിച്ചു.അഴിമതി നടത്തരുതെന്ന് അഭ്യർത്ഥിക്കുകയാണ് ചെയ്തത്.കൂടുതൽ നന്നാകണം എന്നാണ് ഉപദേശിച്ചത്.ഇത് ആത്മഹത്യക്ക് കാരണമാകുമോ എന്നും ദിവ്യ.ആത്മഹത്യാ പ്രേരണകുറ്റം നിലനിൽക്കില്ലെന്നും ദിവ്യ കോടതിയിൽ പറഞ്ഞു.


Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!