Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

കോഴ ആരോപണം,:ഗൂഡലോചനക്ക് പിന്നിൽ കുട്ടനാട് സീറ്റ് സ്വന്തമക്കാനുള്ള ആന്റണി രാജുവിന്റെ നീക്കമെന്ന് തോമസ് കെ തോമസ്

Spread the News!




തിരുവനന്തപുരം:കോഴ ആരോപണവുമായി ബന്ധപ്പെട്ട വാർത്തകൾ അടിസ്‌ഥാന രഹിതമാണെന്ന് തോമസ് കെ തോമസ്.ഗൂഡലോചനക്ക് പിന്നിൽ കുട്ടനാട് സീറ്റ് സ്വന്തമക്കാനുള്ള ആന്റണി രാജുവിന്റെ നീക്കമാണ്.ആരോപണങ്ങൾ വന്നത് മന്ത്രിയാവുന്ന ഘട്ടത്തിലാണ്. ഇതിന് പിന്നിൽ വിഷവിത്തുകൾ.ആരോപണത്തിൽ സമഗ്രഅന്വേഷണം വേണമെന്നും തോമസ് കെ തോമസ് പറഞ്ഞു.ആന്റണി രാജുവിന് തന്നോടുള്ള വൈരാഗ്യം എന്തെന്ന് അറിയില്ലെന്നും പറഞ്ഞു.


Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!