Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

മുസ്ലിം വിഭാഗങ്ങളിൽ തീവ്രവാദ ചിന്ത വളർത്തുന്നതിൽ മഅ്ദനി മുഖ്യ പങ്കു വഹിച്ചു,:പരാമർശം നാളെ പുറത്തിറങ്ങുന്ന പി ജയരാജന്റെ പുസ്തകത്തിൽ

Spread the News!




തിരുവനന്തപുരം:പിഡിപി നേതാവ് അബ്‌ദുൾ നാസർ മഅ്ദനിക്കെതിരെ സിപിഐഎം സംസ്‌ഥാന കമ്മറ്റി അംഗം പി ജയരാജൻ.മുസ്ലിം വിഭാഗങ്ങളിൽ തീവ്രവാദ ചിന്ത വളർത്തുന്നതിൽ മഅ്ദനി മുഖ്യ പങ്കു വഹിച്ചു.നാളെ പുറത്തിറങ്ങുന്ന പി ജയരാജന്റെ പുസ്തകത്തിലാണ് പരാമർശം.മഅ്ദനിയുടെ പ്രഭാഷണം യുവാക്കളിൽ തീവ്രവാദചിന്ത വളർത്തി.കോയമ്പത്തൂർ സ്ഫോടനത്തിൽ പ്രതി ചേർക്കപ്പെട്ടത്തോടെ മഅ്ദനിയുടെ നിലപാടിൽ ചില മാറ്റങ്ങൾ വന്നു.മഅ്ദനി-സിപിഐഎം സഹകരണത്തെകുറിച്ച് പുസ്തകത്തിൽ പരാമർശം ഇല്ല.കേരള മുസ്ലിം രാഷ്ട്രീയം,രാഷ്ട്രീയ ഇസ്ലാം എന്ന പുസ്തകം നാളെ മുഖ്യമന്ത്രി പ്രകാശനം ചെയ്യും.


Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!