Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

മന്ത്രി സ്‌ഥാനം രാജിവെക്കാനായി എ കെ ശശീന്ദ്രന് പി സി ചാക്കോയുടെ അന്ത്യശാസന

Spread the News!




തിരുവനന്തപുരം:മന്ത്രി സ്‌ഥാനം രാജിവെക്കാനായി എ കെ ശശീന്ദ്രന് പി സി ചാക്കോയുടെ അന്ത്യശാസന.ഈ വരുന്ന ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞാൽ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു.കൂടാതെ രാജിക്കാര്യം എ കെ ശശീന്ദ്രൻ നേരിട്ട് മുഖ്യമന്ത്രി പിണറായി വിജയനെ അറിയിക്കണമെന്നും ആവശ്യപ്പെട്ടു.പാർട്ടി പ്രസിഡന്റ് പറഞ്ഞാൽ രാജിക്കത്ത് നൽകുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.തന്റേത് പാർട്ടി നിർദേശം അനുസരിച്ച് പ്രവർത്തിക്കുന്ന ശീലമാണെന്നും എ കെ ശശീന്ദ്രൻ പ്രതികരിച്ചു.


Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!