Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

കേന്ദ്ര സർക്കാർ ഭയം പടർത്തുന്നു,:ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുന്നു,:കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രിയങ്ക ഗാന്ധി – Village TV

Spread the News!

വയനാട്: കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രിയങ്ക ഗാന്ധി വയനാട്ടിൽ. കേന്ദ്ര സർക്കാർ ഭയം പടർത്തുകയാണ്. അതേസമയം ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുന്നു. പൊള്ളായായ വാഗ്ദാനങ്ങളാണ് സർക്കാർ കർഷകർക്ക് നൽകുന്നത്. രാജ്യത്ത് തൊഴിലില്ലായ്‌മ രൂക്ഷമാണ്. വയനാട്ടിൽ മെഡിക്കൽ കോളേജ് കൊണ്ടുവരാൻ പ്രയത്നിക്കുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. നമ്മൾ പോരാടുന്നത് തുല്യതക്കായി. സത്യത്തിന് വേണ്ടി നിലനിൽക്കേണ്ട സമയമാണിതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.


Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!