Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

എംആർ അജിത് കുമാറിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ നൽകില്ല

Spread the News!




തിരുവനന്തപുരം: എംആർ അജിത് കുമാറിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ നൽകില്ല. തത്കാലം അജിത് കുമാറിന് മെഡൽ നൽകേണ്ടെന്ന് ഡിജിപിയുടെ ഓഫീസ്. അറിയിപ്പ് ലഭിച്ചശേഷം മതിയെന്നും ഉത്തരവ്. തീരുമാനം വിവാദങ്ങളുടെ പശ്ചാത്താലത്തിലെന്ന് എഐജി പുറത്തിറക്കിയ ഉത്തരവിലുണ്ട്. മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ വിതരണം നാളെ തിരുവനന്തപുരത്ത്‌ വെച്ചാണ്.


Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!