Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രതിരോധ വാക്സിൻ മാറി നൽകി

Spread the News!




വയനാട്:വയനാട് ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രതിരോധ വാക്സിൻ മാറി നൽകി.വടക്കനാട് സ്വദേശികളായ ദമ്പതികളുടെ ഒന്നരവയസുള്ള കുഞ്ഞിനാണ് വാക്‌സിൻ മാറി നൽകിയത്. എം ആർ വാക്‌സിന് പകരം ബിസിജി കുത്തിവെപ്പ് നടത്തിയത് ഈ മാസം 23-നാണ്. നിലവിൽ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. നടപടി ഉണ്ടാകുമെന്ന് ഡിഎംഒ അറിയിച്ചു.


Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!