Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

സുരേഷ് ഗോപിക്കെതിരെ കേസെടുക്കാൻ വൈകിയെന്ന് കെ മുരളീധരൻ

Spread the News!




തിരുവനന്തപുരം: സുരേഷ് ഗോപിക്കെതിരെ കേസെടുക്കാൻ വൈകിയെന്ന് കെ മുരളീധരൻ. കേസെടുക്കാൻ വൈകിയത് കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ രക്ഷിക്കാൻ വേണ്ടിയാണ്. ഇപ്പോൾ കേസെടുത്തത് ഉപതെരെഞ്ഞെടുപ്പ് കഴിയുന്നത് വരെയുള്ള കണ്ണിൽ പൊടിയിടൽ മാത്രമെന്നും കെ മുരളീധരൻ പ്രതികരിച്ചു. സുരേഷ് ഗോപിക്കെതിരായ കേസിലെ പോലീസ് നടപടിയിൽ തൃപ്തി ഉണ്ടെന്ന് പരാതിക്കാരൻ പറഞ്ഞു.


Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!