Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

കെ റെയിൽ പദ്ധതിയെ പിന്തുണയ്ച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

Spread the News!




ഡൽഹി:കെ റെയിൽ പദ്ധതിയെ പിന്തുണയ്ച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. തടസങ്ങൾ പരിഹരിച്ചു പുതിയ നിർദേശങ്ങൾ മുന്നോട്ടു വെച്ചാൽ പദ്ധതി നടപ്പാക്കാൻ തയ്യാറാണ്. സാങ്കേതിക പരിസ്ഥിതിക പ്രശ്നങ്ങൾ പരിഹരിക്കണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. സംസ്‌ഥാന സർക്കാരുമായി സഹകരിച്ച് മുന്നോട്ട് പോകണമെന്നാണ് കേന്ദ്ര സർക്കാർ നിലപാട്. പദ്ധതി രേഖയിൽ വേണ്ട മാറ്റങ്ങൾ വരുത്താൻ സർക്കാർ തയ്യാറാകണമെന്നും പറഞ്ഞു.


Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!