Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

പാലക്കാട്ടെ വിവാഹവേദിയിലെ ഹസ്തദാനം,: മനുഷ്യർ ഇത്ര ചെറുതാകരുതെന്ന് മന്ത്രി എം ബി രാജേഷ് – Village TV

Spread the News!

പാലക്കാട്‌: പാലക്കാട്ടെ വിവാഹവേദിയിലെ ഹസ്തദാനം: മനുഷ്യർ ഇത്ര ചെറുതാകരുതെന്ന് മന്ത്രി എം ബി രാജേഷ്. യുഡിഎഫ് സ്‌ഥാനാർഥിയുടെയും സ്പോൺസറുടെയും പെരുമാറ്റം ജനം അളക്കുമെന്ന് എഫ്ബി പോസ്റ്റ്‌. രാഷ്ട്രീയത്തിലും പൊതുജീവിതത്തിലും ചില സാമാന്യ മര്യാദകളുണ്ട്. എതിർ സ്‌ഥാനാർഥിയെ ശത്രുവായി കാണുന്ന രാഷ്ട്രീയ സംസ്കാരം നിന്ദ്യമെന്നും മന്ത്രി.


Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!