Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

പാലക്കാട്‌ പ്രചാരണത്തിന് പോകില്ല,:അപമാനിതനായ സ്‌ഥലത്തേക്ക് പ്രചാരണത്തിന് പോകില്ലെന്ന് സന്ദീപ് വാര്യർ

Spread the News!




പാലക്കാട്‌: പാലക്കാട്‌ പ്രചാരണത്തിന് പോകില്ലെന്ന് സന്ദീപ് വാര്യർ. നിരന്തരം അവഗണിക്കപ്പെട്ടു. അപമാനിതനായ സ്‌ഥലത്തേക്ക് പ്രചാരണത്തിന് പോകില്ല. പ്രശ്നപരിഹാരത്തിന് ഒരുപാട് സമയം നൽകിയെന്നും സന്ദീപ് വാര്യർ പറഞ്ഞു. താൻ ബിജെപിക്കായി തുടരും. വേറെ പാർട്ടിയിലേക്ക് പോകാൻ തീരുമാനമെടുത്തിട്ടില്ല. പാർട്ടിക്കകത്ത് തന്നെ പോലെ അസ്വസ്‌ഥർ ഏറെ ഉണ്ടെന്നും സന്ദീപ് വാര്യർ പറഞ്ഞു. അതേസമയം സന്ദീപ് വാര്യർക്ക് എല്ലാ അവസരവും നൽകി. എവിടെ വരെ പോകുമെന്ന് നോക്കട്ടെ. ബിജെപിക്ക് ഒന്നും സംഭവിക്കില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.


Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!