Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

ജമ്മു കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടൽ; ബന്ദിപുരയിൽ ഭീകരനെ വധിച്ചു

Spread the News!




ജമ്മു: ജമ്മുകശ്മീരിലെ ബന്ദിപുര വനമേഖലയില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നു. കെട്സൻ മേഖലയിൽ തുടരുന്ന ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു. രണ്ടാമത്തെ ഭീകരനുവേണ്ടി തിരച്ചിൽ തുടരുന്നു. തീവ്രവാദികള്‍ക്ക് ആശ്രയം നല്‍കുന്ന വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ച് നീക്കുമെന്ന് ജമ്മു-കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ മുന്നറിയിപ്പ് നൽകി.


Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!