തിരുവനന്തപുരം: 9 വയസ്സുകാരിയെ പീഡിപ്പിച്ച അമ്മൂമ്മയുടെ കാമുകനെ മരണം വരെ കഠിനതടവും ജീവപര്യന്തവും 60,000 രൂപ പിഴയും കോടതി വിധിച്ചു. മാതാപിതാക്കൾ ഉപേക്ഷിച്ച കുട്ടിയുടെ സംരക്ഷണം അമ്മൂമ്മക്കായിരുന്നു. 2020-21 ൽ തിരുവനന്തപുരത്ത് സഹോദരിയുടെ കൺമുന്നിൽ വെച്ചാണ് 9 കാരിയെ പീഡനത്തിനിരയാക്കിയത്.