Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

ചിലത് മറയ്ക്കാനുണ്ട് എന്നതാണ് കോൺഗ്രസിന്റെ പ്രശ്നമെന്ന് എം വി ഗോവിന്ദൻ – Village TV

Spread the News!




തിരുവനന്തപുരം: പാലക്കാട്ടേ റെയ്ഡിൽ പ്രശ്നം കോൺഗ്രസിന് മാത്രം പ്രശ്നമെന്തെന്ന് എം വി ഗോവിന്ദൻ. ചിലത് മറയ്ക്കാനുണ്ട് എന്നതാണ് കോൺഗ്രസിന്റെ പ്രശ്നമെന്ന് എം വി ഗോവിന്ദൻ പ്രതികരിച്ചു. അതേസമയം ഹോട്ടലിന് പിന്നിലൂടെ ഓടിയെന്ന് തെളിയിച്ചാൽ താൻ പ്രചാരണം അവസാനിപ്പിക്കാം. കെപിഎം ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വിടണമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ ആവശ്യപ്പെട്ടു. അതേസമയം നീല ട്രോളി ബാഗിൽ പണമുണ്ടായിരുന്നുവെന്ന് തെളിയിക്കാൻ വെല്ലുവിളിച്ച് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.


Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!