Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

അത്‌ലറ്റിക്സിൽ ആദ്യ മീറ്റ് റെക്കോർഡ്; നടത്തത്തിലെ സ്വര്‍ണവും വെള്ളിയും ഒരേ സ്‌കൂളിന്

Spread the News!




കൊച്ചി: സംസ്ഥാന സ്കൂൾ കായികമേളയിൽ അത്‌ലറ്റിക്സിൽ ആദ്യ മീറ്റ് റെക്കോർഡ് നേടി. നടത്തത്തിലെ സ്വര്‍ണവും വെള്ളിയും ഒരേ സ്‌കൂളിന് സ്വന്തം. 3000 മീറ്റർ സീനിയർ ബോയ്സിൽ മലപ്പുറം കെ കെ എം എച്ച് എസ് ചീക്കോടിലെ മുഹമ്മദ് അമീൻ സ്വർണ്ണവും മുഹമ്മദ് ജെസീൽ വെള്ളിയും നേടി. 2018ലെ മീറ്റ് റെക്കോർഡാണ് മുഹമ്മദ് അമീൻ തകർത്തത്. 8 മിനിറ്റ് 37സെക്കന്റ്‌ എന്നതാണ് പുതിയ റെക്കോർഡ് സമയം.


Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!